Book Prameham In Pedi Venda 200
Book Prameham In Pedi Venda 200

പ്രമേഹം ഇനി പേടി വേണ്ട

200.00

In stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: 978-81-8265-613-0 Publisher: Mathrubhumi
Specifications Pages: 264 Binding:
About the Book

പുതിയ ജീവിതക്രമവും ആഹാരരീതികളും പ്രമേഹത്തെ ജീവിതശൈലിരോഗമെന്ന് ലാഘവത്തോടെ വിളിക്കുവാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. അത്യന്തം അപകടകാരിയായ ഈ രോഗത്തെ കൃത്യമായി നിര്‍ണയിച്ച് ചികില്‍സിക്കുക എന്നതാണ് പ്രധാനം. ഇതിന് സഹായകരമായ ലേഖനങ്ങളുടെ ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത് വിവിധ മേഖലകളിലെ ശ്രദ്ധേയരായ ഡോക്ടര്‍മാരും വിദഗ്ധന്മാരും മാതൃഭൂമി ആരോഗ്യമാസികയും ചേര്‍ന്നാണ്.

പ്രമേഹത്തെ അറിയുക
രോഗവും ചികിത്സയും കാലങ്ങളിലൂടെ
ജീവിതശൈലീരോഗം
കുട്ടികളിലെ പ്രമേഹം

ചികിത്സയുടെ പുതിയ മുഖം
മാറുന്ന കാലം മാറുന്ന ചികിത്സ
ശാശ്വതപരിഹാരം അരികെ
നിയന്ത്രണത്തിന് ഗുളികകള്‍
ഇന്‍സുലിന്‍ കുത്തിവെക്കുമ്പോള്‍

സങ്കീര്‍ണതകള്‍
കണ്ണിന്റെ പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക
ഹൃദ്രോഗത്തിലേക്കുള്ള വഴി
ദുരിതങ്ങളിലേക്ക് നയിക്കുന്ന വൃക്കരോഗം
നാഡികളെ ബാധിക്കുമ്പോള്‍
പാദസംരക്ഷണ
ശ്വാസകോശവും അപകടത്തിലാവും
പല്ലിന് പ്രത്യേക പരിചരണം
പ്രമേഹവും ലൈംഗികതയും
പ്രമേഹം ഗര്‍ഭിണികളില്‍

ചികിത്സാവഴികള്‍
പ്രമേഹം നിയന്ത്രിക്കാന്‍ ആയുര്‍വേദവഴികള്‍
നാട്ടുചികിത്സയിലെ ഔഷധികള്‍
പ്രമേഹം സിദ്ധവൈദ്യത്തില്‍
നിയന്ത്രണത്തിന് ഹോമിയോ മാര്‍ഗങ്ങള്‍

ജീവിതശൈലി
പ്രതിരോധവും നിയന്ത്രണവും യോഗയിലൂടെ
ഭക്ഷണം കരുതലോടെ
വ്യായാമത്തിന്റെ പ്രസക്തി

പ്രകൃതിപാഠം
പ്രകൃതിയോട് ഇണങ്ങുക
ചികിത്സയിലെ പ്രകൃതി മാര്‍ഗം
പ്രകൃതിഭക്ഷണം ശീലിക്കുക

സംശയങ്ങളും മറുപടിയും
അച്ഛനമ്മമാര്‍ക്ക് പ്രമേഹമുണ്ടെങ്കില്‍
പ്രമേഹ പദാവലി

അനുഭവം
തിരക്കിന്റെ ലോകത്ത് പമ്പിന്റെ പിന്‍ബലം
ഒരു മരുന്നും ഇന്‍സുലിനു പകരമല്ല
പ്രമേഹം ചില തെറ്റുധാരണകള്‍

The Author

Description

പുതിയ ജീവിതക്രമവും ആഹാരരീതികളും പ്രമേഹത്തെ ജീവിതശൈലിരോഗമെന്ന് ലാഘവത്തോടെ വിളിക്കുവാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. അത്യന്തം അപകടകാരിയായ ഈ രോഗത്തെ കൃത്യമായി നിര്‍ണയിച്ച് ചികില്‍സിക്കുക എന്നതാണ് പ്രധാനം. ഇതിന് സഹായകരമായ ലേഖനങ്ങളുടെ ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത് വിവിധ മേഖലകളിലെ ശ്രദ്ധേയരായ ഡോക്ടര്‍മാരും വിദഗ്ധന്മാരും മാതൃഭൂമി ആരോഗ്യമാസികയും ചേര്‍ന്നാണ്.

പ്രമേഹത്തെ അറിയുക
രോഗവും ചികിത്സയും കാലങ്ങളിലൂടെ
ജീവിതശൈലീരോഗം
കുട്ടികളിലെ പ്രമേഹം

ചികിത്സയുടെ പുതിയ മുഖം
മാറുന്ന കാലം മാറുന്ന ചികിത്സ
ശാശ്വതപരിഹാരം അരികെ
നിയന്ത്രണത്തിന് ഗുളികകള്‍
ഇന്‍സുലിന്‍ കുത്തിവെക്കുമ്പോള്‍

സങ്കീര്‍ണതകള്‍
കണ്ണിന്റെ പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക
ഹൃദ്രോഗത്തിലേക്കുള്ള വഴി
ദുരിതങ്ങളിലേക്ക് നയിക്കുന്ന വൃക്കരോഗം
നാഡികളെ ബാധിക്കുമ്പോള്‍
പാദസംരക്ഷണ
ശ്വാസകോശവും അപകടത്തിലാവും
പല്ലിന് പ്രത്യേക പരിചരണം
പ്രമേഹവും ലൈംഗികതയും
പ്രമേഹം ഗര്‍ഭിണികളില്‍

ചികിത്സാവഴികള്‍
പ്രമേഹം നിയന്ത്രിക്കാന്‍ ആയുര്‍വേദവഴികള്‍
നാട്ടുചികിത്സയിലെ ഔഷധികള്‍
പ്രമേഹം സിദ്ധവൈദ്യത്തില്‍
നിയന്ത്രണത്തിന് ഹോമിയോ മാര്‍ഗങ്ങള്‍

ജീവിതശൈലി
പ്രതിരോധവും നിയന്ത്രണവും യോഗയിലൂടെ
ഭക്ഷണം കരുതലോടെ
വ്യായാമത്തിന്റെ പ്രസക്തി

പ്രകൃതിപാഠം
പ്രകൃതിയോട് ഇണങ്ങുക
ചികിത്സയിലെ പ്രകൃതി മാര്‍ഗം
പ്രകൃതിഭക്ഷണം ശീലിക്കുക

സംശയങ്ങളും മറുപടിയും
അച്ഛനമ്മമാര്‍ക്ക് പ്രമേഹമുണ്ടെങ്കില്‍
പ്രമേഹ പദാവലി

അനുഭവം
തിരക്കിന്റെ ലോകത്ത് പമ്പിന്റെ പിന്‍ബലം
ഒരു മരുന്നും ഇന്‍സുലിനു പകരമല്ല
പ്രമേഹം ചില തെറ്റുധാരണകള്‍

Reviews

There are no reviews yet.

Add a review

Prameham In Pedi Venda 200
You're viewing: Prameham In Pedi Venda 200 200.00
Add to cart