Mathrubhumi Books

Availability: Out of Stock

പ്രഭാത മനനങ്ങൾ

SKU: BOOK73787

290.00 232.00 20% off

Out of stock

Author: Osho Category: Language:   Malayalam
ISBN: Publisher: SILENCE-KOZHIKODE
Specifications
The Author

Description

ധ്വാനോത്സവം

“ഒരു ബുദ്ധന്റെ വാക്കുകളിലേക്ക് കടന്നുകയറി ചെല്ലുവാനുള്ള മാർഗ്ഗം അപഗ്രഥനമല്ല,
വാദപ്രതിവാദവുമല്ല, ചർച്ചചെയ്യലുമല്ല. അതിനുള്ള മാർഗ്ഗം അദ്ദേഹവുമായി ഒരു ഭാവലയത്തിൽ വീഴലാണ്, അദ്ദേഹവുമായുള്ള ഒരു സ്വരച്ചേർച്ചയിൽ, ഒരു ഭാവെക്യത്തിൽ
എത്തിച്ചേരലാണ്. ആ സ്വരച്ചേർച്ചയിൽ, ആ ഒന്നായിത്തീരലിൽ, ഒരുവൻ ഗുരുവചനങ്ങളുടെ ഉള്ളറയിലേക്ക് പ്രവേശിക്കുന്നു. അവിടെ നിങ്ങൾ ഒരു ശബ്ദവും,
ഒരു സ്വരവും കേൾക്കുകയില്ല; അവിടെ നിങ്ങൾ കണ്ടെത്തുക, തികഞ്ഞ നിശ്ശബ്ദതയായിരിക്കും, അത് തിരിച്ചറിയുക എന്നതാണ് ഗുരുവിനെ ഗ്രഹിക്കൽ. ”
ഈ പുസ്തകം താഴെ പറയുന്ന രീതിയിൽ ഉപയോഗിക്കുവാൻ ഓഷോ
– നിർദ്ദേശിച്ചിരിക്കുന്നു: ഓരോ ദിവസത്തെയും ഭാഗങ്ങൾ രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾതന്നെ, മനസ്സ് ദിവസേനയുള്ള മറ്റു പ്രവ്യത്തികളിൽ
വ്യാപ്യതമാകുന്നതിനുമുമ്പ് വായിക്കുക, അവയെക്കുറിച്ച് ധ്യാനിക്കുക..

 

Reviews

There are no reviews yet.

Be the first to review “PRABHATHA MANANANGAL”
Shopping cart close