Book PRABHATANADATHATHIL ORU NAYAKKUTTI
Prabadha Nadathathil Oru Nayakkutty Back 'Cover (1)
Book PRABHATANADATHATHIL ORU NAYAKKUTTI

പ്രഭാത നടത്തത്തിൽ ഒരു നായക്കുട്ടി

170.00

In stock

Author: Alankodu Leelakrishnan Category: Language:   MALAYALAM
ISBN: ISBN 13: 9789359628240 Edition: 1 Publisher: Mathrubhumi
Specifications Pages: 79
About the Book

കാളിദാസന്‍ മുതല്‍ കുഞ്ഞിരാമന്‍ നായര്‍ വരെയുള്ള
മഹാകവികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്മരണകളിലും
നിത്യജീവിതസന്ദര്‍ഭങ്ങളിലും സാമൂഹികസമസ്യകളിലും
കൂടി ജീവന്റെ ലവണലാവാപ്രവാഹങ്ങളെ
കനകമാക്കുന്ന കൊന്നയാക്കുന്ന കാല്‍പ്പനികമന്ത്രവാദം
ഈ കവിതകളില്‍ കവി സൂക്ഷ്മതയോടെ
പ്രയോഗക്ഷമമാക്കുന്നുണ്ട്.
-സച്ചിദാനന്ദന്‍
മലയാള കവിതയുടെ അനുസ്യൂതവും ബഹുമുഖവുമായ
കാവ്യധാരകളെ ആവാഹിച്ച് സ്വതസ്സിദ്ധമായ വഴിയിലൂടെ
സഞ്ചരിക്കുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍

The Author

Description

PRABHATANADATHATHIL ORU NAYAKKUTTI
You're viewing: PRABHATANADATHATHIL ORU NAYAKKUTTI 170.00
Add to cart