Book POURNAMI
POURNAMI2
Book POURNAMI

പൗര്‍ണമി

85.00

In stock

Author: S.K. Pottekkattu Category: Language:   MALAYALAM
Specifications Pages: 88
About the Book

എസ്.കെ. പൊറ്റെക്കാട്ട്

പ്രതികാരത്തിന്റെ പരിണാമം, വനറാണി, ആ ചെരിവ്, ഒരുറുപ്പികയുടെ കടം, ആശ്രമത്തിന്റെ നെടുവീര്‍പ്പുകള്‍ തുടങ്ങിയ അഞ്ചു കഥകളുടെ സമാഹാരം.

എസ്.കെ. ഒരു കഥയും വെറുതെ പറഞ്ഞുപോകുന്നില്ല. എല്ലാം നമ്മെ ആഴത്തില്‍ അനുഭവിപ്പിക്കുകയാണ്. പതിവു സഞ്ചാരവഴികളില്‍ നിന്നും എസ്.കെ.യുടെ കഥകള്‍ വേറിട്ടുനില്ക്കുന്നതും അതുകൊണ്ടുതന്നെ. പ്രതികാരത്തിന്റെ പരിണാമം, വനറാണി, ആ ചെരിവ്, ഒരുറുപ്പികയുടെ കടം, ആശ്രമത്തിന്റെ നെടുവീര്‍പ്പുകള്‍ തുടങ്ങിയ അഞ്ചുകഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.

The Author

ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.

Description

എസ്.കെ. പൊറ്റെക്കാട്ട്

പ്രതികാരത്തിന്റെ പരിണാമം, വനറാണി, ആ ചെരിവ്, ഒരുറുപ്പികയുടെ കടം, ആശ്രമത്തിന്റെ നെടുവീര്‍പ്പുകള്‍ തുടങ്ങിയ അഞ്ചു കഥകളുടെ സമാഹാരം.

എസ്.കെ. ഒരു കഥയും വെറുതെ പറഞ്ഞുപോകുന്നില്ല. എല്ലാം നമ്മെ ആഴത്തില്‍ അനുഭവിപ്പിക്കുകയാണ്. പതിവു സഞ്ചാരവഴികളില്‍ നിന്നും എസ്.കെ.യുടെ കഥകള്‍ വേറിട്ടുനില്ക്കുന്നതും അതുകൊണ്ടുതന്നെ. പ്രതികാരത്തിന്റെ പരിണാമം, വനറാണി, ആ ചെരിവ്, ഒരുറുപ്പികയുടെ കടം, ആശ്രമത്തിന്റെ നെടുവീര്‍പ്പുകള്‍ തുടങ്ങിയ അഞ്ചുകഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.

POURNAMI
You're viewing: POURNAMI 85.00
Add to cart