Description
ഇറങ്ങിപ്പോക്ക്, ഓടിപ്പോക്ക്, വിരുന്നുപോക്ക്, സിനിമയ്ക്കു പോക്ക്
കുഞ്ഞുമനസ്സുകളില്‍ നിറയുന്ന വിവിധ വിചാരങ്ങളും നൊമ്പരങ്ങളും തോന്നലുകളും തോന്നിവാസങ്ങളും തനിമയാര്‍ന്ന ഭാഷയില്‍ രസകരമായി അവതരിപ്പിക്കുന്ന കഥകള്‍. ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ മുന്നില്‍ കുട്ടികളുടെ ചിന്തകളും സങ്കല്‍പ്പങ്ങളും സഞ്ചരിക്കുന്ന വഴികളെ ലളിതമായി കാണിച്ചുതരുന്നു.
കുഞ്ഞുമനസ്സുകളുടെ വിവിധഭാവങ്ങള്‍ ഹൃദ്യമായി ആവിഷ്കരിക്കുന്ന നാലു കഥകള്‍