Description
ജനനം മരണം ഇഹപരലോകങ്ങൾ എന്നീ തലങ്ങളിലേക്ക് ആത്മാന്വേഷണം നടത്തുന്ന നോവൽ. മലയാളത്തിലെ മഹാനായ ഒരെഴുത്തു കാരന്റെ ജീവിതവും എഴുത്തും പരലോക കൂടിക്കാഴ്ചയിലൂടെ പുനരന്വേഷണത്തിനു വിധേയമാക്കുന്നു എബ്രഹാം മാത്യു പിന്നെയോ? എന്ന നോവലിലൂടെ.
₹250.00
In stock
യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയന്‍, പത്രപ്രവര്ത്തകന്. വയലിലെ പൂവ് പോലെ, സന്ധ്യയില്‍ കരച്ചില് വന്ന് രാപാര്‍ക്കുന്നു എന്നീ നോവലുകളും ഫ്ളോറിഡയിലെ ചെത്തുകാരന് ഉള്‍പ്പെടെ എട്ട് കഥാസമാഹാരങ്ങളും. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, ചെറുകഥയ്ക്കുള്ള എസ്.കെ. പൊറ്റെക്കാട്ട് സ്മാരക അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഷീനാ ഈപ്പന്.