Description
”ഒരു കുടുംബരംഗത്തില്‍വെച്ച്, ഒരു വ്യവസ്ഥയുടെ വൈരുധ്യങ്ങള്‍ അതിനെത്തന്നെ എങ്ങനെ തകര്‍ക്കുന്നുവെന്ന് ബഷീര്‍ കാണിച്ചതരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ എന്താണ് ആത്യന്തികമായ നന്മയും എന്താണ് അകൈതവമായ നീതിയും എന്ന മൗലികമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടാണ് ബഷീര്‍ മനഃസാക്ഷിയുടെ മുഴക്കമായിത്തീരുന്നത്.”
-എം.എന്‍.വിജയന്‍
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ജീവിതത്തിന്റെ അഗാധതയും വ്യാപ്തിയും അനുഭവിപ്പിച്ച ബഷീറിയന്‍ ക്ലാസിക്!
Reviews
There are no reviews yet.