Description
സര്‍വനാശത്തിന്റെ കാലൊച്ച കാതോര്‍ത്തിരിക്കുന്ന അഭിശപ്തരായ ഒരുതലമുറയുടെ വിഭ്രാമകമായ അസ്വസ്ഥതകളെയും സൈകഡെലിക് ദുഃഖങ്ങളെയും ആവാഹിച്ചെടുത്ത് കവിതയായി അവര്‍ക്കു തിരിച്ചു നല്കിയ കാലഘട്ടത്തിന്റെ കവിതയാണ് ബാലചന്ദ്രന് ചുള്ളിക്കാട്.
കരയുന്ന വാക്കുകള്‍ക്കും പകരം ആസ്വാദകന്റെ അകം പൊള്ളിച്ച കത്തുന്ന വാക്കുകള്‍ മലയാളത്തിനു നല്കിയ ഈ കവി വാക്കിനെ തീജ്ജ്വാലയാക്കി മാറ്റുകയായിരുന്നു. കവിയുടെ രക്തവും മാംസവും തന്നെയാണ് ഈ പതിനെട്ടുകവിതകള്‍
Reviews
There are no reviews yet.