Book PATHALAM
Pathaalam Back Cover
Book PATHALAM

പാതാളം

110.00

In stock

Author: Ramachandran P.p Category: Language:   MALAYALAM
ISBN: ISBN 13: 9789359627953 Edition: 1 Publisher: Mathrubhumi
Specifications Pages: 39
About the Book

നല്ല മണ്ണു കൃഷിചെയ്യാതെ തരിശിടുന്ന ദുഷ്ടന്മാരെ
കാണാന്‍ അദ്ദേഹം എഴുന്നള്ളില്ല്യ, തീര്‍ച്ച! ഇനി മാവേലിയെ കാണണ്ടോര്‍ക്ക് പാതാളത്തിലേക്കു പോവ്വ്വന്നെ വേണം.” അച്ചുവിന്റെ മുത്തശ്ശി അവനോടു പറഞ്ഞു. എങ്കില്‍ മാവേലിയെ കാണാന്‍ പാതാളത്തിലേക്കു പോയാലോ? അങ്ങനെ മാവേലിയെ കാണാന്‍ ഒറ്റയ്ക്ക് ആരുമറിയാതെ പുറപ്പെട്ടുപോയ അച്ചുവിന്റെ സാഹസികയാത്രയാണ് ഈ കഥ.
എന്നിട്ട് അച്ചു മാവേലിയെ കണ്ടോ? എന്തായിരുന്നു അച്ചു
കണ്ട പാതാളം? കാണാതാകലും തട്ടിക്കൊണ്ടുപോകലും പോലീസ് അന്വേഷണവും എല്ലാം ചേര്‍ന്ന് സംഭവബഹുലമായ ഒരു കഥ.
നഗരജീവിതത്തിരക്കിലും പ്രകൃതിസ്‌നേഹവും ഗ്രാമവും പൂക്കളും നിറഞ്ഞ ഒരോണക്കഥ.

The Author

Description

You may also like…

You're viewing: PATHALAM 110.00
Add to cart