Mathrubhumi Books

Availability: Out of Stock

പറയിപെറ്റ പന്തിരുകുലം

SKU: BOOK12243

180.00 144.00 20% off

Out of stock

Author: Narendranath P Category: Language:   Malayalam
ISBN 13: Edition: 2 Publisher: prabhath book house
Specifications
Pages: 0 Binding:
The Author

Description

ബ്രാഹ്മണനും വിക്രമാദിത്യ സദസിലെ മഹാപണ്ഡിതനുമായിരുന്നു വരരുചി. അദ്ദേഹത്തിന് പഞ്ചമി എന്ന പറയ കന്യകയെ വിവാഹം കഴിക്കേണ്ടിവന്നു. ബ്രാഹ്മണന് പറയ സ്ത്രീയില്‍ പന്ത്രണ്ടു മക്കളുണ്ടായി. തന്റെ മക്കളെ നോക്കി വളര്‍ത്താനുളള ഭാഗ്യം പഞ്ചമിക്കുണ്ടായില്ല. കുട്ടികള്‍ ഓരോ ദിക്കില്‍, ഓരോ ജാതിയില്‍ വളര്‍ന്നു. ‘പറയിപെറ്റ പന്തിരുകുലം’ ഇവിടെനിന്നും ഉല്‍ഭവിക്കുന്നു. ഒരു മിത്തിന് കാലഘട്ടത്തിന്റെ പരിണാമ പ്രക്രിയയിലൂടെ രൂപം നല്‍കുകയാണ് ശ്രീ.പി.നരേന്ദ്രനാഥ്. ‘പറയിപെറ്റ പന്തിരുകുലം’ എന്ന ഈ നോവല്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്.

Additional information

Dimensions 180 cm

Reviews

There are no reviews yet.

Be the first to review “Parayi Petta Panthirukulam”
Shopping cart close