Book PAPATHARA
PAPATHARA-2
Book PAPATHARA

പാപത്തറ

180.00

In stock

Author: Sara Joseph Category: Language:   MALAYALAM
Specifications Pages: 120
About the Book

സാറാ ജോസഫ്

പുരുഷമേധാവിത്വത്തിന്റെ പ്രത്യയ ശാസ്ത്രത്തോട് കലഹിക്കുന്ന കഥകൾ.
സ്‌​ത്രൈണ സ്വത്വത്തിന്റെയും സവി ശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുള്ള ഭാഷ.
പുരുഷലോകത്തിന്റെ അതിർത്തികൾ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം. ഇന്ദ്രിയാധിഷ്ഠിതവും രൂക്ഷസുഗന്ധിയായ ഒരു പൂവിന്റെ മണവുമുള്ള, അർത്ഥ സാന്ദ്രമായ പ്രതീകഘടന ഉൾകൊള്ളുന്ന പെണ്ണെഴുത്ത്.

The Author

Description

You're viewing: PAPATHARA 180.00
Add to cart