Description
കുറ്റാന്വേഷണനോവല്‍ . അരനൂറ്റാണ്ട് മുമ്പ് കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണമാണഅ പ്രമേയം. ശാസ്ത്രത്തിനും മന്ത്രവാദത്തിനും പരിഹരിക്കാനാവാത്ത നിഗൂഢസത്യങ്ങളിലേക്കാണ് അന്വേഷണം എത്തുന്നത്. പുതിയ സാമൂഹികനീതിബോധത്തിന്റെ വെളിച്ചത്തില്‍ ചരിത്രസത്യങ്ങളെ പരിശോധിക്കുകയാണ്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഈ നോവല്‍ .
Reviews
There are no reviews yet.