Description
മണ്ടന്‍ ചെണ്ട, മാമ്പഴമെത്ര, ആമച്ചേട്ടന്‍
ക ഖ ഗ ഘ ങ, ആഴ്ചക്കവിത
ഇലക്ട്രിക് ട്രെയിന്‍, എണ്ണിപ്പഠിക്കുക
പരവൂരുള്ളൊരു രാവുണ്ണി, ഒന്നേ ഒന്നേ ഒന്നേ വാ
പപ്പടം പടപട, ഓണപ്പൂക്കളം
പത്രാസ്സുകാരിയാം തത്തമ്മപ്പെണ്ണ്, കണ്ണട
അഞ്ചും അഞ്ചും, കള്ളന്‍, കള്ളിപ്പൂച്ച
ഞായറേ നീയെന്റെ കൂടെ വന്നാല്‍, കുയില്‍പ്പാട്ട്
ങ്ങൂ ങ്ങൂ ങ്ങൂ, ചെണ്ട, താരകം
നെയ്യപ്പപ്പാട്ട്, വഞ്ചി, പുലിമീശ
കുട്ടികള്‍ക്ക് വായിച്ചു പഠിക്കാനും ചൊല്ലി രസിക്കാനും പാടാനും സഹായിക്കുന്ന കുട്ടിക്കവിതകളുടെ സമാഹാരം