Book OTTAMARATHANAL
Book OTTAMARATHANAL

ഒറ്റമരത്തണല്‍

210.00

In stock

Author: BENYAMIN Category: Language:   Malayalam
Publisher: Green Books
Specifications
About the Book

വര്‍ത്തമാനകാലത്തിന്റെ ഇടനാഴിയില്‍നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍, തികച്ചും നിര്‍മ്മമവും മതേതരവുമായ ലിഖിതങ്ങള്‍, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്‍മ്മസങ്കടങ്ങളും സ്വയംവിമര്‍ശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. എഴുത്തുകാരന്റെ ഉറങ്ങാത്ത മനസ്സാകട്ടെ ജീവിതത്തിനുമേല്‍ അടയിരിക്കുന്നു, കത്തിജ്ജ്വലിക്കുന്ന സൂര്യനു താഴെ ഒറ്റമരത്തണലില്‍ ഏകനായി അയാള്‍ കാത്തിരിക്കുന്നു – എന്റെ വസന്തം ഇനിയും എന്നാണ് എത്തിച്ചേരുന്നത്?

The Author

Description

Reviews

There are no reviews yet.

Add a review

OTTAMARATHANAL
You're viewing: OTTAMARATHANAL 210.00
Add to cart