Book ORUTHULLI VELICHAM
Oru Thullivelicham Back Cover
Book ORUTHULLI VELICHAM

ഒരുതുള്ളി വെളിച്ചം

240.00

In stock

Author: MALLAPRAGADA RAMA RAO Category: Language:   MALAYALAM
ISBN: ISBN 13: 9789359627557 Edition: 1 Publisher: Mathrubhumi
Specifications Pages: 120
About the Book

അഗ്രശ്രേണിയില്‍പ്പെട്ട കഥകള്‍. കഥകളെ പ്രേമിക്കുന്നവര്‍,
നല്ല കഥകള്‍ മാത്രമേ വായിക്കൂ എന്നു കരുതുന്നവര്‍
തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം.
-കൗമുദി വെബ് മാസിക (തെലുഗു)

മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത തെലുഗുനാട്ടിലെ
ചെറുകഥകള്‍. 1970 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെഴുതപ്പെട്ട ഈ കഥകള്‍ സമകാലികാവസ്ഥയിലും പ്രാധാന്യമര്‍ഹിക്കുന്നു.
മദ്ധ്യവര്‍ഗ്ഗജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ തുറന്നുകാണിക്കുന്ന
ഒരുതുള്ളി വെളിച്ചം നമ്മുടെ ഉള്‍ക്കാഴ്ചയ്ക്ക് മിഴിവേകുന്നു.

ഗോരന്തദീപമു എന്ന ചെറുകഥാസമാഹാരത്തിന്റെ പരിഭാഷ

The Author

Description

ORUTHULLI VELICHAM
You're viewing: ORUTHULLI VELICHAM 240.00
Add to cart