Description
അനുഭവങ്ങളില്‍ നിന്ന് ജ്ഞാനോദയം നേടിയ കവിയാണ് കല്‍പ്പറ്റ നാരായണന്. മെഴുകുതിരി വെളിച്ചം കൊണ്ട് സൂര്യനെ അനുഭവിപ്പിക്കുന്ന സവിശേഷമായ രചനാകൗശലമാണ് ഈ കവിയുടെ കൈമുതല്‍. കവിത വായനക്കാരില്‍ വരുത്തുന്നു അവബോധപരിണാമമാണ് ഇദ്ദേഹത്തിന് കവിത.
2007 മുതല്‍ 2013 വരെയുള്ള കവിതകളുടെ സമാഹാരം.