Description
സെന്‍ഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു. ജോഷു അയാളോടു ചോദിച്ചു.
നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഭിക്ഷു പറഞ്ഞു.
ഇല്ല ഗുരോ. ജോഷു അയാളോടു പറഞ്ഞു.
എന്റെ സഹോദരാ ഒരു കപ്പു ചായ കഴിച്ചാലും.
മറ്റൊരു ഭിക്ഷു വിളിക്കപ്പെട്ടു.
ഗുരു വീണ്ടും ചേദിച്ചു.
നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ?
ഉവ്വ്, ഗുരോ – അതായിരുന്നു അയാളുടെ ഉത്തരം.
ജോഷു അയാളോടു പറഞ്ഞു. എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും.
പരിഭാഷ : ധ്യാന്‍ തര്പ്പണ്
Reviews
There are no reviews yet.