Mathrubhumi Books

Availability: Out of Stock

ഒരു കപ്പ് ചായ

SKU: BOOK11290

245.00 196.00 20% off

Out of stock

Author: Osho Category: Language:   Malayalam
ISBN 13: 81-88582-58-1 Edition: 3 Publisher: Green Books
Specifications
Pages: 328 Binding:
The Author

Description

സെന്‍ഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു. ജോഷു അയാളോടു ചോദിച്ചു.
നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഭിക്ഷു പറഞ്ഞു.
ഇല്ല ഗുരോ. ജോഷു അയാളോടു പറഞ്ഞു.
എന്റെ സഹോദരാ ഒരു കപ്പു ചായ കഴിച്ചാലും.

മറ്റൊരു ഭിക്ഷു വിളിക്കപ്പെട്ടു.
ഗുരു വീണ്ടും ചേദിച്ചു.
നിങ്ങള്‍ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ?
ഉവ്വ്, ഗുരോ – അതായിരുന്നു അയാളുടെ ഉത്തരം.
ജോഷു അയാളോടു പറഞ്ഞു. എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും.

പരിഭാഷ : ധ്യാന്‍ തര്‍പ്പണ്‍

Additional information

Dimensions 245 cm

Reviews

There are no reviews yet.

Be the first to review “Oru Kappu Chaya”
Shopping cart close