Mathrubhumi Books

Availability: Out of Stock

ഓര്‍മകളുണ്ടായിരിക്കണം

SKU: BOOK10086

40.00 32.00 20% off

Out of stock

Author: Chandran T.V. Category: Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications
Pages: 79 Weight: 100
The Author

അന്താരാഷ്ട്ര പ്രശസ്തനായ മലയാളസിനിമാസംവിധായകന്‍. കൃഷ്ണന്‍കുട്ടി, ആലീസിന്റെ അന്വേഷണം, മങ്കമ്മ, സൂസന്ന, പൊന്തന്‍മാട, ഡാനി, പാഠം ഒന്ന്: ഒരു വിലാപം, കഥാവശേഷന്‍, ആടും കൂത്ത് തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍. മികച്ച സംവിധായകനുള്ള ദേശീയസംസ്ഥാന അവാര്‍ഡുകള്‍ നിരവധി തവണ നേടി. വിലാസം: ടി.സി.8/18177, ഉദയഗിരി നഗര്‍, തിരുമല, തിരുവനന്തപുരം.

Description

കേരളീയ ജീവിതത്തിന്റെ ഒരു സൂക്ഷ്മ ചിത്രം. ടി.വി. ചന്ദ്രന്റെ ആത്മകഥാസ്​പര്‍ശിയായ ചലച്ചിത്രാഖ്യാനം. ആധുനിക മലയാള സിനിമയിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിലൊരാളായ ടി.വി. ചന്ദ്രന്റെ ഒരു വ്യത്യസ്ത സിനിമയുടെ തിരക്കഥ.

Additional information

Weight 100 kg
Dimensions 40 cm

Reviews

There are no reviews yet.

Be the first to review “Ormakalundayirikkanam”
Shopping cart close