Mathrubhumi Books

Availability: Out of Stock

ഞാന്‍ ഒബാമ

SKU: BOOK14640

45.00 36.00 20% off

Out of stock

Author: Sandeepini.c Category: Language:   Malayalam
ISBN 13: 9788182665033 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

എന്നെ നിങ്ങള്‍ അറിയും, ഞാന്‍ ഒബാമ. അമേരിക്കയുടെ നാല്പത്തിനാലാമത്തെ പ്രസിഡന്റ്, ആ പദവിയില്‍ എത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍.’ലോകപോലീസ്’ എന്നും’സാമ്രാജ്യത്വ കഴുകന്‍’ എന്നും ചിലര്‍ അധിക്ഷേപിക്കുന്ന അതേ അമേരിക്കയില്‍നിന്ന് സമാധാനത്തിനുള്ള നൊബേല്‍സമ്മാനം നേടിയവന്‍. മികച്ച ബാസ്‌കറ്റ്‌ബോള്‍ കളിക്കാരന്‍; നിയമവിദഗ്ധന്‍; എഴുത്തുകാരന്‍; സമൂഹസേവകന്‍; ഭരണനിപുണന്‍…അങ്ങനെ പല വിശേഷണങ്ങളും എനിക്കുണ്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഹവായ് ദ്വീപിലും ജക്കാര്‍ത്തയിലും കളിച്ചുനടന്ന ആരുമറിയാത്ത ലക്ഷക്കണക്കിനു കുട്ടികളില്‍ ഒരാളായിരുന്നു ഞാനും.
ആ കറുത്ത കുട്ടി ലോകം മുഴുവന്‍ ആദരവോടെ നോക്കുന്ന വൈറ്റ് ഹൗസിന്റെ സിംഹാസനത്തില്‍ എങ്ങനെ എത്തിച്ചേര്‍ന്നു? അതിനുള്ള ഉത്തരമാണ് എന്റെ ജീവിതകഥ.

Reviews

There are no reviews yet.

Be the first to review “Njan Obama”
Shopping cart close