Description
ഡോ. ജോസഫ് മർഫി
മനസ്സിന്റെ ആഗ്രഹം സാധിക്കുന്നതിന് ഉപബോധമനസ്സിനുള്ള ശക്തി വിവരിക്കുന്ന, ലക്ഷക്കണക്കിന് കോപ്പി ലോകമെമ്പാടും വിറ്റഴിഞ്ഞ കൃതി.
ഉപബോധമനസ്സിന്റെ ശക്തി എന്നത് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. നിങ്ങളുടെ ഉപബോധമനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ജീവിതത്തിൽ അത്ഭുതങ്ങൾ കാട്ടുവാൻ സാധിക്കും. ഉപബോധമനസ്സിന്റെ ശക്തി എത്രത്തോളമെന്ന് തിരിച്ചറിയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.
വിവർത്തനം: പ്രൊഫ. സി. ഗോപിനാഥൻ പിള്ള