Description
വിരസവും ശുഷ്കവുമായിപ്പോകുന്ന നമ്മുടെ ഗ്രാമ സങ്കല്‍പ്പങ്ങളെയും മങ്ങിപ്പോകുന്ന നന്മയുടെ നാട്ടുവെളിച്ചത്തെയും കുറിച്ചുള്ള വേദനകള്‍.നിളയുടെ തീരങ്ങളില്‍ ജീവിച്ച കവികളുടെയും കലാകാരന്മാരുടെയും ജീവസ്സുറ്റ ഓര്‍മകള്‍…ഐത്യഹ്യകഥകള്‍ നിറഞ്ഞ ഇടവഴികള്‍…നിളയുടെ ആത്മാവ് തൊട്ടറിയുന്ന വി.ടി. വാസുദേവന്റെ ഇരുപത്തിയെട്ട് ശ്രദ്ധേയ ലേഖനങ്ങള്‍.
Reviews
There are no reviews yet.