Description
കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള മൗലികങ്ങളായ തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ് പ്രശസ്ത ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ വിശ്വനാഥന്.
₹75.00
In stock
കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള മൗലികങ്ങളായ തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ് പ്രശസ്ത ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ വിശ്വനാഥന്.
ചിത്രകാരന്, ഡോക്യുമെന്ററി നിര്‍മാതാവ്. കൊല്ലം ജില്ലയില്‍ ജനിച്ചു. ശ്രീനാരായണ കോളേജ്, സ്കൂള്‍ ഓഫ് ആര്‍ട്സ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇന്ത്യന്‍ നഗരങ്ങളിലും ഡന്മാര്ക്ക്, പാരീസ്, ഇറ്റലി, സ്വീഡന്, മെക്സിക്കോ, വെനിേസ്വല, ന്യൂയോര്‍ക്ക്, സ്പെയിന് എന്നീ വിദേശ നഗരങ്ങളിലും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. കളര്‍ ആന്‍ഡ് ഫോം, എഴുത്ത്, സാന്‍ഡ്, ഗംഗ, അഗ്നി, വായു എന്നീ ഡോക്യുമെന്ററികള്‍ ലോകപ്രശസ്ത ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങള്‍ നേടി. ഇപ്പോള്‍ പാരീസില്‍. വിലാസം: വേലു വിശ്വനാഥന്, 7, റൂ റിക്വൗട്ട്, 75013, പാരീസ്
കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള മൗലികങ്ങളായ തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ് പ്രശസ്ത ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ വിശ്വനാഥന്.
Weight | 146 kg |
---|---|
Dimensions | 75 cm |
You must be logged in to post a review.
Reviews
There are no reviews yet.