Description
പൂര്‍ണ്ണമായി പരിശോധിക്കുമ്പോള്‍ നമ്മുടെ
കാലഘട്ടത്തിന്റെ പ്രതിച്ഛായയാണ് ഈ സമാഹാരത്തില്‍ കാണുന്നത് എന്നു പറയാന്‍ തെല്ലുപോലും
സങ്കോചിക്കേണ്ടതില്ല. ആ പ്രതിച്ഛായയാകട്ടെ,
ഉള്‍ക്കാഴ്ച നല്‍കുന്നതാണ്; സമൂഹത്തിലെ തിന്മകളോട്
പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. സര്‍വ്വോപരി,
മനസ്സിലെ ദൗര്‍ബ്ബല്യങ്ങള്‍ ദൂരീകരിച്ച്, ചുറ്റുപാടുകളുടെ പരുഷയാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള ഉന്മേഷവും
ഈ കവിതകള്‍ പ്രദാനം ചെയ്യുന്നു.
-പ്രൊഫ. എം.കെ. സാനു
സ്ത്രീജീവിതവും മാനസികവ്യാപാരങ്ങളും
കടന്നുവരുന്ന ഇരുപത്തിയഞ്ചു കവിതകളുടെ
സമാഹാരം.