Description
ശ്രീപാർവ്വതി
സാഹിത്യത്തിലാണെങ്കിലും കലയിലാണെങ്കിലും എന്തെങ്കിലും സംസാരിക്കാനുള്ളവരുടെ വാക്കുകളാണ് ഈ പുസ്തകത്തിലുള്ളത്. അഭിമുഖങ്ങൾ പ്രസക്തമാകണമെങ്കിൽ അത് വായിക്കുന്നവരുടെ വഴിയിൽ നിലാവ് തെളിയിക്കുന്നതാകണം. അവരുടെ വാക്കുകൾക്ക് ചിലപ്പോൾ ഇരുമ്പിനേക്കാൾ മൂർച്ചയാണ്. മറ്റുചിലപ്പോൾ നക്ഷത്രത്തെക്കാൾ പ്രകാശവും. അതേ വഴിയിൽ പിന്നാലെ സഞ്ചരിക്കുന്നവർക്ക് ആ വാക്കുകൾ പ്രചോദനവും അനുഗ്രഹവുമാകും. അതാണ് ഈ പുസ്തകം നൽകുന്ന ഉറപ്പ്.
ജോയ് മാത്യു
അഖിൽ പി ധർമ്മജൻ
രാജേഷ് ചിത്തിര
ആർ സംഗീത
കെ പി സുധീര
അഖില
ആർ ഷഹ്ന
കുഴൂർ വിൽസൺ
അജുറാണി
വിനോദ് കൃഷ്ണ
നിധി കുര്യൻ
സന്തോഷ് കീഴാറ്റൂർ
ശ്രീദേവി കക്കാട്
കാദംബരി വൈഗ
എം എ റഹ്മാൻ
കെ എ ബീന
തമ്പി ആന്റണി
ശ്രീകുമാർ കരിയാട്
മൈന ഉമൈബാൻ
ശാരദക്കുട്ടി
സലില മുല്ലൻ
സുകന്യ കൃഷ്ണ
ഡോണ മയൂര
ജിജി ജോഗി
മധുപാൽ
ശൈലൻ
യു കെ കുമാരൻ
സംഗീത ശ്രീനിവാസൻ
മനോജ് കുറൂർ
ആലങ്കോട് ലീലാകൃഷ്ണൻ
വൈശാഖൻ
ടി ഡി രാമകൃഷ്ണൻ
റഫീഖ് അഹമ്മദ്
എസ് കലേഷ്
ഷൗക്കത്ത് സഹജോത്സു
അമൽ പിരപ്പൻകോട്
ബെന്യാമിൻ
ടി ജി വിജയകുമാർ
തനൂജ ഭട്ടതിരി
മാനസി
കെ വി മോഹൻകുമാർ
ലാജോ ജോസ്
എന്നിവരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ