Mathrubhumi Books

Availability: Out of Stock

നാടോടിക്കാറ്റും മറ്റു തിരക്കഥകളും

SKU: BOOK14561

230.00 184.00 20% off

Out of stock

Author: Sreenivasan Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications
Pages: 0 Binding:
The Author

Description

ജനപ്രിയ തിരക്കഥാകൃത്തായ ശ്രീനിവാസന്റെ നാടോടിക്കാറ്റ്, പട്ടണപ്രവേശം, മഴയെത്തും മുന്‍പെ എന്നീ മൂന്ന് തിരക്കഥകളുടെ സമാഹാരം. മലയാള സിനിമയുടെ സുവര്‍ണ്കാലത്ത് ആക്ഷേപഹാസ്യത്തിന്റെ മേലങ്കിയണിഞ്ഞെത്തിയ നാടോടിക്കാറ്റും പട്ടണപ്രവേശവും മലയാളത്തിന്റെ തിരശ്ശീലയെ എന്നും ആനന്ദിപ്പിക്കുന്ന ചലച്ചിത്രങ്ങളാണ്. വ്യത്യസ്തതയാര്‍ന്ന ക്യാംപസ് പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയാണ് മഴയെത്തും മുന്‍പെ. ശ്രീനിവാസന്‍ ടച്ചുള്ള ഈ മൂന്ന് സിനിമകളുടെ തിരക്കഥകള്‍ മലയാള സിനിമ ആസ്വാദകര്‍ക്കും പഠിതാക്കള്‍ക്കും ആവശ്യമായ റഫറന്‍സ് കൂടിയാണ്.

Reviews

There are no reviews yet.

Be the first to review “Nadodikkattum Mattu Thirakkathakalum”
Shopping cart close