Book MUCHAKRAVANDI
Muchakravandi Back Cover
Book MUCHAKRAVANDI

മുച്ചക്രവണ്ടി

330.00

In stock

Author: HUSSAIN KARADI Category: Language:   MALAYALAM
ISBN: ISBN 13: 9789355497468 Edition: 1 Publisher: Mathrubhumi
Specifications Pages: 199
About the Book

ഹുസൈന്‍ കാരാടി എന്ന നോവലിസ്റ്റ്, റേഡിയോ
നാടകരചയിതാവ്, റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ജീവനക്കാരന്‍ തന്റെ ജീവിതകഥ എഴുതുകയാണ് ‘മുച്ചക്രവണ്ടി’.
ആ പേരില്‍ത്തന്നെ മറഞ്ഞിരിക്കുന്നുണ്ട് നീണ്ട
ജീവിതയാത്രയിലെ ദുര്‍ഘടങ്ങള്‍, കഠിനതകള്‍ ഒക്കെ…
ഒരു നോവല്‍പോലെ വായിച്ചെടുക്കാവുന്ന ഈ ആത്മകഥ
വിഷാദസ്മൃതികളിലൂടെ തത്ത്വചിന്താപരമായിക്കൂടി
വായനക്കാരനെ പരിപോഷിപ്പിക്കുന്നുണ്ട്.
– ഖദീജാ മുംതാസ്
ഗൃഹാതുരമായ ഈ ഓര്‍മക്കുറിപ്പുകളില്‍ ഒരു ദേശത്തിന്റെയും
കാലത്തിന്റെയും സ്പന്ദനങ്ങള്‍ കേള്‍ക്കാം. ജീവിതത്തിലെ
പ്രതിസന്ധികളെയും വേദനകളെയും അതിജീവിക്കാന്‍
പ്രാപ്തമാക്കുന്ന ഹൃദയസ്പര്‍ശിയായ
ഓര്‍മക്കുറിപ്പുകളുടെ സമാഹാരം.

പോയകാലത്തിന്റെ സംഗീതമുതിര്‍ക്കുന്ന ഓര്‍മകള്‍

The Author

Description

You may also like…

MUCHAKRAVANDI
You're viewing: MUCHAKRAVANDI 330.00
Add to cart