Description
എന്റെ മുമ്പില്‍ ഷേവിംഗ് റൈസറുണ്ട്. ഈ റൈസറില്‍ പുതിയ ബ്ലേയ്ഡാണുള്ളത്.
ഞാന്‍ സ്വയം എന്റെ കണ്ഠനാളം മുറിച്ചെടുക്കും.
ഞാന്‍ ഉറക്കെ നിലവിളിച്ചെന്നു വരാം. ആരും ഇങ്ങോട്ടെത്തിനോക്കില്ലെന്ന് എനിക്കുറപ്പുണ്ട്.
എന്‍.കെ. ശശിധരന് എഴുതിയ സൈക്കോ ത്രില്ലര്‍