Book Marikkunnathine Kala
Book Marikkunnathine Kala

മരിക്കുന്നതിന്റെകല

270.00

In stock

Author: Osho Category: Language:   Malayalam
ISBN 13: Publisher: SILENCE-KOZHIKODE
Specifications Pages: 0 Binding:
About the Book

”മരണവും ജീവിതവും ഒരേ ഊര്‍ജ്ജത്തിന്റെ, ഒരേ പ്രതിഭാസത്തിന്റെ തന്നെ ഇരുധ്രുവങ്ങളാണ്- വേലിയേറ്റവും വേലിയിറക്കവും പോലെ, പകലും രാത്രിയും പോലെ, ഗ്രീഷ്മവും ഹേമന്തവും പോലെ. അവ വേറെ വേറെയല്ല, അവ വിപരീതങ്ങളല്ല, അവ പരസ്​പര വിരുദ്ധങ്ങളല്ല, മറിച്ച് അവ പരസ്​പര പൂരകങ്ങളാണ്. മരണമെന്നത് ജീവിതത്തിന്റെ അന്ത്യമല്ല, വാസ്തവത്തില്‍ അത് ജീവിതത്തിന്റെ പൂര്‍ത്തീകരണമാണ്, അത് ജീവിതത്തിന്റെ അന്ത്യത്തിലേക്കുള്ള പുരോഗമനമാണ്. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും അതിന്റെ പ്രക്രിയകളെയും അറിഞ്ഞുകഴിഞ്ഞാല്‍, അപ്പോള്‍ മരണമെന്താണെന്ന് നിങ്ങള്‍ അറിയും.”

The Author

Description

Additional information

Dimensions240 cm

Reviews

There are no reviews yet.

Add a review

Marikkunnathine Kala
You're viewing: Marikkunnathine Kala 270.00
Add to cart