Description
വി. ജയദേവിന്റെ ഈ പത്തു കഥകളില്‍ പ്രത്യക്ഷപ്പെടുന്നത്
പുതിയ മലയാളകഥയുടെ ചലനാത്മകങ്ങളായ നീക്കങ്ങളാണ്. സജീവവും സമൃദ്ധവുമായ ഒരു മേഖലയാണ് മലയാള ചെറുകഥ
ഇന്ന്- പുതിയ കവിതയെപ്പോലെത്തന്നെ. അതിന്റെ സാധ്യതകളെയും വെല്ലുവിളികളെയും പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള കഥാരചനയാണ് ജയദേവിന്റേത്. ലിഖിതവും അലിഖിതവുമായ പാരമ്പര്യങ്ങളില്‍നിന്നുള്ള മോചനം ആ നിലപാടിന്റെ സ്വഭാവങ്ങളിലൊന്നാണ്. ഈ കഥകളിലുടനീളം ആ വിമോചനം തെളിഞ്ഞുകാണുന്നു.
– സക്കറിയ
എഴുത്തിന്റെ പതിവുശീലങ്ങളില്നിന്നു വഴിമാറി സഞ്ചരിച്ച്,
മലയാള ചെറുകഥയുടെ പുതിയ ഭൂപടം തീര്‍ക്കുന്നതില്‍ പങ്കുചേരുന്ന പത്തു കഥകള്‍
Reviews
There are no reviews yet.