Mathrubhumi Books

Availability: Out of Stock

മഞ്ഞുകാലം നോറ്റ കുതിര

SKU: BOOK11834

45.00 38.00 15% off

Out of stock

Author: Pathmarajan P Category: Language:   Malayalam
ISBN 13: Edition: 8 Publisher: DC Books
Specifications
Pages: 0 Binding:
The Author

Description

‘യാഥാസ്ഥിതികമായ സദാചാരസങ്കല്പങ്ങള്‍ക്കു പുറത്തേക്കു നീങ്ങുന്ന വ്യക്തിബന്ധങ്ങള്‍ പദ്മരാജന്റെ രചനകളില്‍ അനേകമുണ്ട്. വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ഥകമാണെന്ന് ഈ നോവലിസ്റ്റ് കരുതുന്നതായി തോന്നുന്നു. എല്ലാ മനുഷ്യബന്ധങ്ങളും, നിയമങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും പുറത്താണ് സംതൃപ്തിയടയുന്നത് എന്ന സത്യം തന്റെ മറ്റെല്ലാ രചനകളിലുമെന്ന പോലെ മഞ്ഞുകാലം നോറ്റ കുതിര എന്ന ഈ നോവലിലും പദ്മരാജന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്.’ ഡോ. ടി. അനിതകുമാരിയുടെ ആമുഖപഠനത്തില്‍ നിന്ന്.

Additional information

Dimensions 38 cm

Reviews

There are no reviews yet.

Be the first to review “Manhu Kalam Notta Kuthira”
Shopping cart close