Description
മധ്യവയസ്സിലൂടെ കടന്നുപോകുമ്പോഴാണ് മനുഷ്യന് പ്രായാധിക്യത്തെക്കുറിച്ച് ബോധവാനാകുന്നത്. വാര്‍ധക്യത്തെയും മനോവിഷമങ്ങളെയും എങ്ങനെ നേരിടാമെന്നും ശാരീരികവും മാനസികവുമായ ഊര്‍ജം നിലനിര്‍ത്തേണ്ടത് എങ്ങനെയെന്നും നിര്‍ദേശിക്കുന്ന കൃതി. രണ്ടാം പതിപ്പ്.
Reviews
There are no reviews yet.