Book MANASSAKSHIYUDE VILAKKUTHANDU
Manasakshiyude Vilakkuthandu Back Cover
Book MANASSAKSHIYUDE VILAKKUTHANDU

മനസ്സാക്ഷിയുടെ വിളക്കുതണ്ട്

160.00

In stock

Author: JOHN SLEEBA Category: Language:   MALAYALAM
ISBN: ISBN 13: 9722119164411 Edition: 1 Publisher: Mathrubhumi
Specifications Pages: 72
About the Book

ആധുനിക മനുഷ്യാവസ്ഥയെയും ദൈനംദിന സന്ദര്‍ഭങ്ങളെയും അര്‍ത്ഥവത്തായി സംബോധന ചെയ്യുന്ന കവിതകളാണ് ഇവ. ഇവയ്ക്ക് പൊതുവായുള്ള രണ്ട് പ്രത്യേകതകള്‍- ഒന്ന്, ഇവയില്‍ നിറഞ്ഞുനില്‍ക്കുന്ന മനുഷ്യസ്‌നേഹവും രണ്ടാമത്, കവിതകള്‍ എന്ന നിലയിലുള്ള ഇവയുടെ ചിട്ടയും ഒതുക്കവുമാണ്.
ഈ രണ്ടു കാരണങ്ങള്‍ കൊണ്ടുതന്നെ ഈ കവിതകള്‍
ശ്രദ്ധേയമായിത്തീരും.
-സച്ചിദാനന്ദന്‍

വിയത്തില്‍ (ആകാശത്തില്‍) ഇരുന്ന് ക (എന്ത്?) എന്ന്
ചോദിക്കുന്നവരാണ് കവികള്‍. ഒരിത്തിരി മാറിനിന്ന് ജീവിതത്തെ സൂക്ഷ്മമായി അനുഭവിക്കുന്നവര്‍. അവര്‍ക്ക് ഒന്നും കാണാതെ പോകാനാവില്ല. കേള്‍ക്കാതെ പോകാനാവില്ല. കാണുന്നതും കേള്‍ക്കുന്നതും അവരെ സ്പര്‍ശിക്കും. ആ ആത്മസ്പര്‍ശം ചിലരിലൂടെ വാക്കുകളായി ഒഴുകിവരും. അങ്ങനെയുള്ള
ഹൃദയാലുത്വത്തിന്റെ സൗമ്യസഞ്ചാരങ്ങളാണ്
ഫാ. ജോണ്‍ സ്ലീബായുടെ ഈ കുഞ്ഞുവിളക്ക്.

-ഷൗക്കത്ത്

ആധുനികകാലത്ത് സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന
മനുഷ്യാവസ്ഥകളെയും മാനുഷികവികാരങ്ങളെയും
അഭിസംബോധന ചെയ്യുന്ന കവിതകള്‍

The Author

Description

MANASSAKSHIYUDE VILAKKUTHANDU
You're viewing: MANASSAKSHIYUDE VILAKKUTHANDU 160.00
Add to cart