Description
അയാള്‍ പുറത്തിറങ്ങി വാതിലടച്ചു. ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു. ഇന്നുംമകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള്‍ ചോദിച്ചേക്കും. നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്? വൈവിധ്യവും കരുത്തും വ്യക്തിത്വവുമാര്‍ന്ന പ്രതിപാദന ശൈലിയിടെ പത്മരാജന്‍ മലയാള കഥയുടെ ഗ്ഘര്‍വനാ.ി മാറുന്നു. കഥാകാരന്റെ ഏറ്റവും മികച്ച പതിനാല് കഥകള്‍.
പുതിയ പതിപ്പ്.