Mathrubhumi Books

Availability: Out of Stock

മലയാളത്തിന്റെ ഇഷ്ട കഥകള്‍ Chandramathi

SKU: BOOK20115

105.00 84.00 20% off

Out of stock

Author: Chandramathi Category: Language:   MALAYALAM
ISBN: Publisher: Green Books
Specifications
The Author

Description

വര്‍ത്തമാനകാലഘട്ടത്തിന്റെ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സ്ത്രീജീവിതങ്ങളെ സൂക്ഷമമായി ഒപ്പിയെടുക്കുന്നു ചന്ദ്രമതി, വ്യവസ്ഥാപിത സാമൂഹിക സാഹചര്യത്തിന്റെ കുടുംബപകര്‍പ്പുകള്‍, വിഹ്വലതയോടെ വര്‍ത്തമാനകാലത്തെ നോക്കിക്കാണുന്ന ഒരെഴുത്തുകാരിയുടെ മികച്ച കഥകള്‍, സ്ത്രീസമത്വവാദിയായ ഒരെഴുത്തുകാരിയുടെ ഉള്‍ക്കാഴ്ച. നൂതനമായ വീക്ഷണം.

 

Reviews

There are no reviews yet.

Be the first to review “Malayalathinte Ishtakathakal Chandramathi”
Shopping cart close