Description
ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ആവിഷ്‌കരിക്കുന്നു. പ്രവാസജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍, പ്രണയവും മോഹവും അനുഭൂതികളും നിറയുന്ന കഥകള്‍. ഒരു കാലഘട്ടത്തില്‍ മലയാള കഥാസാഹിത്യത്തിലെ ആഖ്യാനതന്ത്രങ്ങളെ സൂക്ഷമമായി വരച്ചെടുത്ത കഥകള്‍, സ്വത്വത്തിന്റെ തീക്ഷണതയില്‍ പകര്‍ന്നാടുന്ന ഹൃദയപ്രകാശനങ്ങള്‍.
Reviews
There are no reviews yet.