Mathrubhumi Books

Availability: Out of Stock

മലയാള ചെറുകഥാ സാഹിത്യചരിത്രം

SKU: BOOK15729

300.00 240.00 20% off

Out of stock

Author: Basheer M.M. Dr. Category: Language:   Malayalam
ISBN 13: Publisher: Kerala Sahitya Akademi
Specifications
Pages: 0 Binding:
The Author

Description

ഭാഗം ഒന്ന് 1881-1950

1881 മുതല്‍ 1950 വരെ മലയാള ചെറുകഥയുടെ സമഗ്രചരിത്രം രേഖപ്പെടുത്തുന്ന കൃതി. ഗവേഷകര്‍ക്കും സംസ്‌കാരപഠിതാക്കള്‍ക്കും ഇതൊരു അമൂല്യനിധി. ഭാഷയുടെ വളര്‍ച്ചയ്ക്കും കഥാമാധ്യമത്തിന്റെ സര്‍ഗാത്മകവികാസത്തിനും അടിസ്ഥാനമൊരുക്കുന്ന ഈ പഠനം വൈജ്ഞാനികസാഹിത്യശാഖയ്ക്ക് ഒരു മുതല്‍കൂട്ടാണ്. ഒട്ടേറെ പുതിയ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച പതിപ്പാണിത്.

Reviews

There are no reviews yet.

Be the first to review “Malayala Cherukatha Sahithya Charithram”
Shopping cart close