Book MADHURACHOORAL
Madhurachooral Back Cover
Book MADHURACHOORAL

മധുരച്ചൂരൽ

250.00

In stock

Author: GOPINATHAN C P Category: Language:   MALAYALAM
ISBN: ISBN 13: 9789359629346 Edition: 1 Publisher: Mathrubhumi
Specifications Pages: 160
About the Book

അദ്ധ്യാപകരുടെ കുറിപ്പുകള്‍ നിരവധി വായിച്ചിട്ടുണ്ട്. പക്ഷേ, ഗോപിനാഥന്‍ മാഷുടെ അനുഭവക്കുറിപ്പുകള്‍ ഒന്നു വ്യത്യസ്തമാണ്. ഒരു പുതിയ അനുഭവമായി ഈ കുറിപ്പുകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ഓര്‍മ്മകളെയും പ്രതീക്ഷകളെയും ഒരുപോലെ സ്പര്‍ശിക്കുന്ന അദ്ധ്യായങ്ങള്‍ ഈ അനുഭവക്കുറിപ്പിനെ ഒരു പാഠപുസ്തകമാക്കി മാറ്റിയിരിക്കുന്നു.
-പ്രൊഫ. സി. രവീന്ദ്രനാഥ്
മുന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി

സൂക്ഷ്മാനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍ അക്ഷരങ്ങളിലൂടെ നല്‍കുന്ന വ്യത്യസ്തമായ നവ്യാനുഭവം. പുതിയ അദ്ധ്യാപകര്‍ക്ക് ഒരു കൈപ്പുസ്തകം

The Author

Description

MADHURACHOORAL
You're viewing: MADHURACHOORAL 250.00
Add to cart