Mathrubhumi Books

Availability: Out of Stock

മാടൻകൊല്ലി

SKU: BOOK114453

210.00 168.00 20% off

Out of stock

Author: Sunil Parameswaran Category: Language:   Malayalam
Publisher: ANANDHAM BOOKS
Specifications
The Author

Description

സുനിൽ പരമേശ്വരൻ

നീലിച്ച കണ്ണുകളുള്ള… ചോര തുടിക്കുന്ന നാവുകളുള്ള കരിമ്പൂച്ച… മയങ്ങി കിടന്ന ദേവദത്തന്റെ നെഞ്ചിന് നേരെ ചാടി വീണു. അയാൾ ഞെട്ടിയുണർന്ന് അതിനെ തട്ടിമാറ്റി. തന്റെ ഉപാസന മൂർത്തിയെ വിശ്വസിച്ചിരുന്ന ആർക്കോ എന്തോ സംഭവിച്ചിരിക്കുന്നു. ആകാംഷയുടെ മുൾമുനയിലാണ് ഇപ്പോൾ ദേവദത്തൻ. കരിങ്കാളിയെ പ്രീതിപ്പെടുത്താൻ സ്വന്തം പിതാവിന്റെ തലയറുത്ത ജന്മമാണ് അയാളുടേത്. പക്ഷേ… ഇപ്പോൾ അയാൾക്ക് നേരെ എവിടെയോ ഒരു ശതു ഉയിർത്തെഴുന്നേൽക്കുന്നു…

Reviews

There are no reviews yet.

Be the first to review “MADANKOLLI”
Shopping cart close