Mathrubhumi Books

Availability: Out of Stock

ലോക ബാലകഥകള്‍

SKU: BOOK14873

495.00 396.00 20% off

Out of stock

Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications
Pages: 0 Binding:

Description

പുനരാഖ്യാനം: ഏവൂര്‍ പരമേശ്വരന്‍

വിവിധ രാജ്യങ്ങളില്‍ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധ ബാലകഥകളുടെ സമാഹാരം. പല നാടുകളുടെ സംസ്‌കാരത്തനിമ കാത്തുസൂക്ഷിക്കുന്ന ഈ കഥകള്‍ കുട്ടികളുടെ ഭാവനയെ ദീപ്തമാക്കുന്നവയാണ്. കുട്ടികള്‍ക്കു നല്കാവുന്ന മികച്ച സമ്മാനപ്പുസ്തകം.

റഷ്യ, ഈജിപ്ത്, അഫ്ഘാന്‍, കൊറിയ, ഫിലിപ്പൈന്‍, ബര്‍മ, ചൈന, ആഫ്രിക്ക, ടിബറ്റ്, നേപ്പാള്‍, അമേരിക്ക, ജപ്പാന്‍…

ലോകരാജ്യങ്ങളിലെ വൈവിധ്യപൂര്‍ണമായ ഭാവനകള്‍

Reviews

There are no reviews yet.

Be the first to review “Lokabalakathakal”
Shopping cart close