Description
ആദികവിയുടെ ജീവിതകഥ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയില്‍ രചിച്ചിട്ടുണ്ട്.
₹50.00
Out of stock
ആദികവിയുടെ ജീവിതകഥ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയില്‍ രചിച്ചിട്ടുണ്ട്.
കൊയിലാണ്ടിക്കടുത്ത എടക്കുളത്ത് 15.07.1930ന് ജനിച്ചു. 1951 മുതല്‍ യു.പി. സ്കൂളിലും ഹൈസ്കൂളിലും അധ്യാപകനായിരുന്നു. 1986ല്‍ വിരമിച്ചു. കുട്ടികള്‍ക്കുവേണ്ടി ധാരാളം കഥകളും കവിതകളും എഴുതിയിട്ടുണ്ട്. കുറേക്കാലം ഗ്രന്ഥശാലാ പ്രവര്‍ത്തകനായിരുന്നു. ഫോക്ലോര് രംഗത്തും പ്രവര്‍ത്തിക്കുന്നു. പ്രധാന കൃതികള്‍: ബാലസാഹിത്യ വിഭാഗത്തില്‍ എട്ടു പുസ്തകങ്ങള്‍, നവസാക്ഷരര്‍ക്കുവേണ്ടി ഏഴു കൃതികള്‍, ഇവയ്ക്കുപുറമെ വടക്കന്‍പാട്ടുകള്‍ ഒരു പഠനം, മലബാറിലെ തിറയാട്ടങ്ങള്‍ എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കാര്‍ത്ത്യായനിഅമ്മ. മക്കള്‍: രാജന്, രാധാകൃഷ്ണന്, രാജീവന്, ഗീതാനന്ദന്. വിലാസം: ചിറ്റയില്‍ താഴെ, പി.ഒ. എടക്കുളം, കൊയിലാണ്ടി, 673 306.
ആദികവിയുടെ ജീവിതകഥ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയില്‍ രചിച്ചിട്ടുണ്ട്.
Dimensions | 50 cm |
---|
You must be logged in to post a review.
Reviews
There are no reviews yet.