Description
ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നവും പ്രതീക്ഷയും കുട്ടികളാണ്. അതിനാല്‍ കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ അവര്‍ പരിപൂര്‍ണശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ മനസ്സിലും ശരീരത്തിലുമുണ്ടാകേണ്ട പരിണാമങ്ങളെക്കുറിച്ച് നാം അറിയേണ്ടതുണ്ട്. ബാല്യയൗവനാരംഭത്തില്‍ കുട്ടികളുടെ മനസ്സിന്റെയും ശരീരത്തിന്റെയും തലങ്ങളില്‍ നടക്കുന്ന മാറ്റങ്ങളെ കണിശതയോടെ അപഗ്രഥിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രിവിഭാഗം പ്രൊഫസര്‍ ഡോ.പി.എന്‍.സുരേഷ് കുമാര്‍ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ഈ പുസ്തകത്തില്‍.
Reviews
There are no reviews yet.