Mathrubhumi Books

Availability: In Stock

കുട്ടികളുടെ അവകാശങ്ങള്‍

SKU: BOOK16133

50.00 40.00 20% off

In stock

Author: Kaleeshwaram Raj Category: Language:   Malayalam
ISBN 13: 978-81-8264-624-7 Edition: 2 Publisher: Mathrubhumi
Specifications
Pages: 64 Binding:
The Author

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍. നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് താമസം. നിയമത്തിന്റെ രാഷ്ട്രീയം, കോടതി അഴിമതി അധികാരം, തുറന്ന മൈതാനങ്ങള്‍, കമന്ററീസ് ഓണ്‍ മരുമക്കത്തായം ലോ (കെ.പി.സുചിത്രയുമായി ചേര്‍ന്ന്), ദ സ്​പിരിറ്റ് ഓഫ് ലോ എന്നിവ കൃതികള്‍. ഭാര്യ: സുധ. മകള്‍: തുളസി. വിലാസം: ഇന്ദുശ്രീ, മോസ്‌ക് റോഡ്, എസ്.ആര്‍.എം റോഡ്, കൊച്ചി18. ഫോണ്‍: 04842403575.

Description

കോടതി വിധികളുടെയും അന്താരാഷ്ട്ര പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വിവരിക്കുന്ന കൈപ്പുസ്തകം. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉപകരിക്കും വിധം എഴുതപ്പെട്ടിരിക്കുന്നു. രണ്ടാം പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “Kuttikalude Avakashangal 50”
You're viewing: Kuttikalude Avakashangal 50 50.00 40.00 20% off
Add to cart
Shopping cart close