Description
വിഖ്യാത എഴുത്തുകാരന്‍ ഖുഷ് വന്ത് സിങിന്റെ ചിന്തകളിലേക്കും രചനകളിലേക്കും ഖുഷ് വന്ത് സിങിലൂടെ ഒരു യാത്ര. ജീവിതം, മരണം, സ്ത്രീ, ലൈംഗീകത തുടങ്ങിയവയെ സംബന്ധിച്ചുള്ള ചെറുകുറിപ്പുകളുടെ സമാഹാരം. തുറന്ന് പറച്ചിലുകള്‍ക്ക് കൊണ്ട് ധീരമായ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ഹമ്‌റ ഖുറൈഷിയാണ്.
Reviews
There are no reviews yet.