Description
മന്ത്രത്തെയും ശാസ്ത്രത്തെയും കൂട്ടിയിണക്കി കാലത്തിന്റെ നിലയ്ക്കാത്ത ചലനങ്ങളെ ആവാഹിച്ചെടുത്ത കല്ലേരി കറുപ്പന്‍ കണ്ണപ്പന്‍ എന്ന മഹാമാന്ത്രികന്റെ അത്യല്‍ഭുതകരമായ മാന്ത്രികത. മാന്ത്രികനോവല്‍ സാഹിത്യത്തില്‍ വേറിട്ടൊരു രചനാശൈലിയിലൂടെ ശ്രദ്ധേയനായ സുനില്‍ പരമശ്വരന്റെ ഏറ്റവും പുതിയ മാന്ത്രികനോവല്‍.
Reviews
There are no reviews yet.