Mathrubhumi Books

Availability: In Stock

കുന്നുംപുറം കാര്‍ണിവല്‍

SKU: BOOK12141

75.00 60.00 20% off

In stock

Author: T.p.venugopalan Category: Language:   Malayalam
ISBN 13: 978-81-8265-866-0 Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

‘ഈ കഥകള്‍ ആവിഷ്‌കരിക്കുന്ന തീക്ഷ്ണയാഥാര്‍ഥ്യങ്ങള്‍ കരാളമായൊരു കാലത്തെ അടയാളപ്പെടുത്തുന്നു. ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും സ്ഥാപനങ്ങളുടെയും അപചയം നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന ഗര്‍ത്തത്തിന്റെ ഭീഷണമായ കാഴ്ചയെന്ന നിലയ്ക്ക് ഈ കഥകള്‍ അനുഷ്ഠിക്കുന്നത് സ്വാഗതാര്‍ഹമായൊരു സാമൂഹികദൗത്യമാണ്. ഈ കഥകളിലൂടെ കടന്നുപോവുമ്പോള്‍ വായനക്കാരും ആ ദൗത്യത്തിന്റെ ഭാഗമാവുന്നു.’ – ഇ.വി. രാമകൃഷ്ണന്‍

കാലത്തെ തൊട്ടറിയുന്ന കഥകള്‍

Additional information

Dimensions 75 cm

Reviews

There are no reviews yet.

Be the first to review “Kunnum Puram Karnival”
You're viewing: Kunnum Puram Karnival 75.00 60.00 20% off
Add to cart
Shopping cart close