Book Kulirum Thanalum
Book Kulirum Thanalum

കുളിരും തണലും

160.00

In stock

Author: Shankaran K.p. Prof. Category: Language:   Malayalam
ISBN: Publisher: Mathrubhumi
Specifications Pages: 0 Weight: 265
About the Book

സാഹിത്യത്തിന്റെ നെടുംപാതയില്‍ കാല്പനികതയുടെ പൂങ്കാവുകളിലേക്ക് വഴികാട്ടിനില്ക്കുന്ന കൈച്ചൂണ്ടിയാണ് കെ.പി. ശങ്കരന്‍. സമൂഹത്തിന്റെ നാനാവിധമായ ജീര്‍ണതയ്ക്കുള്ള ഔഷധം കലയുടെ സൃഷ്ടിയും
ആസ്വാദനവുമാണ് എന്ന ബോധ്യത്തില്‍ ആര്‍ദ്രമായും സൗമ്യമായും സംസാരിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ സൗന്ദര്യത്തിന്റെ നന്മയെപ്പറ്റിയും നന്മയുടെ സൗന്ദര്യത്തെപ്പറ്റിയും മലയാളികളെ ഉണര്‍ത്തിക്കൊണ്ടിരിക്കും.
-എം.എന്‍. കാരശ്ശേരി (അവതാരികയില്‍)

കവിതാപഠനങ്ങള്‍, കഥാപഠനങ്ങള്‍, ഇതരപഠനങ്ങള്‍ മൂന്ന് ഭാഗങ്ങളിലായി കെ.പി. ശങ്കരന്റെ ഇരുപത്
ശ്രദ്ധേയ ലേഖനങ്ങള്‍.

The Author

Description

Additional information

Weight265 kg
Dimensions160 cm

Reviews

There are no reviews yet.

Add a review

You're viewing: Kulirum Thanalum 160.00
Add to cart