Description
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കിച്ചന് മാനിഫെസ്റ്റോ ഉള്‍പ്പെടെ ഉത്തരം താങ്ങുന്ന പല്ലി, പൂക്കാത്ത കടുകുപാടങ്ങള്‍ എന്നിങ്ങനെ മൂന്ന് നോവലെറ്റുകളുടെ സമാഹാരം. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പുതിയ പുസ്തകം. കെ.ഷെരീഫിന്റെ ചിത്രങ്ങളോടൊപ്പം.