Description
ഡോ. ബിജു
കാലികപ്രസക്തിയോടെ വൈവിധ്യമാർന്ന വിഷയങ്ങളെ സത്യസന്ധമായി ആവിഷ്കരിച്ചതിലൂടെ സിനിമാലോകം നെഞ്ചിലേറ്റിയ മലയാളികളുടെ ഏറെ പ്രിയപ്പെട്ട വിഖ്യാത ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ ജീവിതത്തെയും സിനിമയെയും സമഗ്രമായി
രേഖപ്പെടുത്തുന്ന ഒരു പുസ്തകം. ഒരേ സമയം ചലച്ചിത്ര വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും ഉപകാരപ്രദമാവുന്ന രചന. കിം കി ഡുക്കിനൊപ്പം പലപ്പോഴും വേദികൾ പങ്കിടാൻ കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുകൂടിയായ ഡോ. ബിജു കിം കി ഡുക്കിനോടുള്ള ആദരവ് കൂടി അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിലൂടെ.