Book Khasakkinte Ithihasam –
Book Khasakkinte Ithihasam –

ഖസാക്കിന്റെ ഇതിഹാസം

299.00

In stock

Author: Vijayan O.v Category: Language:   Malayalam
ISBN 13: Edition: 35 Publisher: DC Books
Specifications Pages: 0 Binding:
About the Book

മലയാളത്തിന്റെ അര്‍ത്ഥമായി മാറിയ നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവലിന്റെ വികാസ പരിണാമങ്ങള്‍ക്ക് ‘ഖസാക്കിന്റെ ഇതിഹാസം’ നല്കിയ സംഭാവന അനന്യമാണ്, അഭൂതപൂര്‍വവുമാണ്.മലയാള ഭാഷയ്ക്ക് പുതിയ മാനങ്ങള്‍ നല്കിയ ഒ.വി. വിജയന്റെ ‘മാസ്റ്റര്‍പീസ്’, ‘ഖസാക്കിന്റെ ഇതിഹാസം.

‘ഒരു ഗ്രഹത്തില്‍ ജീവരാശികുരുപ്പിടിപ്പിക്കുന്നതുപോലെ സെല്ലിന്റെ മുകള്‍പ്പരപ്പില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. അതാണ് അര്‍ബുദം. അണുക്കളുടെ സൂക്ഷ്മ പ്രപഞ്ചത്തില്‍ എവിടെയോ മറ്റൊരുലോകം ഉയിര്‍ക്കുക…’- ഖസാക്കിന്റെ ഇതിഹാസം

The Author

Description

Khasakkinte Ithihasam -
You're viewing: Khasakkinte Ithihasam – 299.00
Add to cart